യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും മോഷണം നടത്തിയിരുന്ന വിമാനത്താവള ജീവനക്കാരന് ദുബായില്‍ തടവ് ശിക്ഷ

യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും മോഷണം നടത്തിയിരുന്ന വിമാനത്താവള ജീവനക്കാരന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി മൂന്നു മാസം തടവ് വിധിച്ചു. വിമാനത്താവളത്തില്‍ തൊഴിലാളിയായ 27 കാരനായ നേപ്പാള്‍ സ്വദേശിയായ യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടുണ്ട്. പ്രതി യാത്രക്കാരുടെ...

ചരിത്ര തീരുമാനവുമായി യുഎഇ; വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ വിസാ

യുഎഇയില്‍ വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ വിസാ. ഈ വര്‍ഷം അവസാനം മുതല്‍ നടപ്പാക്കാനായി ഒരുങ്ങുന്ന പുതിയ വിസാ നിയമങ്ങളുടെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരം. സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ ഒരു വര്‍ഷം കൂടി ഇതിലൂടെ ഇവര്‍ക്ക് യുഎഇയില്‍ താമസിക്കാന്‍ സാധിക്കും. ഇവരുടെ കുട്ടികള്‍ക്കും ഈ വിസാ ആനുകൂല്യം...

മെക്‌സിക്കോ വഴി അമേരിക്കയിലേക്കുള്ള കുടിയേറ്റം; യുഎസിന്റെ ‘സെപ്പറേഷന്‍ പോളിസി’ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തിയത് 2000ത്തോളം കുട്ടികളെ; ആറുവയസുകാരിയുടെ ഹൃദയം...

കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ച കടുത്ത നടപടികള്‍ അദ്ദേഹത്തെ തിരിഞ്ഞ് കുത്തുന്നു. മെക്‌സിക്കന്‍ അഭയാര്‍ത്ഥി പിതാവില്‍ നിന്ന് വേര്‍പെട്ട ആറുവയസ്സുകാരിയുടെ 'പപ്പാ പപ്പാ..' എന്ന നിലവിളി അമേരിക്കന്‍ മാധ്യമമായ പ്രൊ പബ്ലിക്കോ പുറത്തുവിട്ടു. ആറു വയസ്സുകാരിയുടെ ഹൃദയം നുറുങ്ങുന്ന ഈ നിലവിളി ഇപ്പോള്‍ യുഎസ്...

ലോകകപ്പ് ഫുട്‌ബോളില്‍ രാഷ്ട്രീയം കലര്‍ത്തുന്നു; ഖത്തര്‍ ചാനലിന്റെ സംപ്രേഷണാവകാശം എടുത്തു കളയണമെന്ന ആവശ്യവുമായി സൗദി

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള  ഉദ്ഘാടന മത്സരത്തിന്റെ സംപ്രേഷണ വേളയില്‍ സൗദി അറേബ്യയെയും അതിന്റെ ഭരണാധികാരികളെയും മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സൗദി അറേബ്യ ഖത്തര്‍ ചാനലായ 'ബി ഇന്‍ സ്പോര്‍ട്'  നെറ്റ് വര്‍ക്കിനെതിരെ ഫിഫയ്ക്ക് പരാതി നല്‍കി. സൗദിയെ അപമാനിക്കാനാണ് ഖത്തര്‍ ചാനലായ 'ബി ഇന്‍ സ്പോര്‍ട്' നെറ്റ് വര്‍ക്ക് ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങളെ...

പെരുന്നാള്‍ സമ്മാനത്തിനായി അഭ്യര്‍ത്ഥിച്ച പെണ്‍കുട്ടിയുടെ സ്വപ്‌നം സഫലമാക്കി യുഎഇ പൊലീസ്

ചെറിയ പെരുന്നാളിന് സമ്മാനം മോഹിച്ച സുമയ്യ അഹമ്മദ് നഖ്ബി എന്ന പെണ്‍കുട്ടിയുടെ സ്വപ്‌നം സഫലമാക്കി യുഎഇ പൊലീസ്. സുമയ്യ ഖോര്‍ ഫക്കാനിലെ പൊലീസ് ഓപ്പേറഷന്‍സ് റൂമില്‍ വിളിച്ച് ചെറിയ പെരുന്നാളിന് സമ്മാനം നല്‍കുമോയെന്ന് ചോദിച്ചിരുന്നു. ഇതു കേട്ട പൊലീസ് പെണ്‍കുട്ടിയുടെ ചെറിയ മോഹം സഫലമാക്കാന്‍ തീരുമാനിച്ചു. ഷാര്‍ജ പൊലീസ്...

റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ സുരക്ഷയൊരുക്കാന്‍ ഖത്തര്‍ പൊലീസും

റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ സുരക്ഷയൊരുക്കാന്‍ ഖത്തര്‍ പൊലീസും. ഖത്തറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് റഷ്യയില്‍ സുരക്ഷയൊരുക്കാനായി എത്തുക. ഇക്കാര്യം ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് അറിയിച്ചത്. ഖത്തറിന് കൂടാതെ 32 രാജ്യങ്ങളില്‍ നിന്നുള്ള പൊലീസുകാരും ഫൈനലിന് സുരക്ഷയൊരുക്കാനായി എത്തും. മോസ്‌കോയിലുള്ള രാജ്യാന്തര പൊലീസ് സഹകരണ കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് അതിവേഗം നിയമസഹായം...

കാണാതായ മൂന്നുവയസുകാരിക്ക് രണ്ടു ദിവസം കാവല്‍ നിന്ന് വളര്‍ത്തുനായയുടെ സ്‌നേഹപ്രകടനം

മനുഷ്യന്റെ ഉത്തമസുഹൃത്താണ് നായയെന്ന് പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്ന സംഭവം അമേരിക്കയിലെ മിസൗറിയില്‍ നടന്നു. വീട്ടില്‍ നിന്ന് കാണാതായ മൂന്നു വയസുകാരിക്ക് കാവല്‍ നിന്നാണ് വളര്‍ത്തുനായ തന്റെ സനേഹം പ്രകടമാക്കിയത്. കുട്ടിക്ക് ഭക്ഷണം നല്‍കിയ ശേഷം അമ്മ അടുക്കളയില്‍ പോയി തിരിച്ചു വന്നപ്പോള്‍ മുതലാണ് ബാലികയെ കാണാതായത്. മൂന്നു...

വാഹന പൂജ വിനയായി; പുതുപുത്തന്‍ ബിഎംഡബ്ല്യു കത്തിചാമ്പലായി

ഏറെ നാളത്തെ സ്വപ്നത്തിന് ശേഷം കരസ്ഥമാക്കിയ ആഢംബര വാഹനമായ ബിഎംഡബ്ല്യു പൂജിക്കാന്‍ കൊണ്ടു വന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വീട്ടിലേക്ക് വാഹനം കൊണ്ടു വരുന്നതിന് മുന്നോടിയായിട്ടാണ് യുവാവ് വാഹന പൂജ നടത്തിയത്. പക്ഷേ പൂജയ്ക്കു ശേഷം വീട്ടിലേക്ക് കൊണ്ടു പോാകാന്‍ വാഹനമുണ്ടായിരുന്നില്ല. അത് പൂര്‍ണമായി കത്തിചാമ്പലായി. 50...

വിസ നിയമത്തില്‍ സമഗ്ര പരിഷ്‌കാരവുമായി യു എ ഇ സര്‍ക്കാര്‍; കാലാവധി കഴിഞ്ഞവര്‍ക്ക് ഇനി പിഴയില്ലാതെ മടങ്ങാം

വിസ നിയമത്തില്‍ സമഗ്ര പരിഷ്‌കാരങ്ങളുമായി യു എ ഇ സര്‍ക്കാര്‍. തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും നിരവധി ഇളവുകള്‍ നല്‍കുന്നതാണ് പുതിയ മാറ്റം. തൊഴില്‍ അന്വേഷകര്‍ക്ക് ആറു മാസത്തെ താത്കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങളും മന്ത്രിസഭ പ്രഖ്യാപിച്ചു. യു എ ഇയില്‍ തൊഴിലാളികളെ...

നിയമലംഘനത്തെ തുടര്‍ന്ന് യുഎഇയിലെ ഏഴു മണി എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള പണമിടപാട് നിരോധിച്ചു

നിയമലംഘനത്തെ തുടര്‍ന്ന് യുഎഇയിലെ ഏഴു മണി എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള പണമിടപാട് നിരോധിച്ചു. യുഎഇ സെന്‍ട്രല്‍ ബാങ്കാണ് പണമിടപാട് നിരോധിച്ചത്. ഈ സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കലിനെതിയുള്ള നിയമലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. താഹിര്‍ എക്‌സ്‌ചേഞ്ച് ഇഎസ്.ടി, അല്‍ ഹദാ എക്‌സ്‌ചേഞ്ച്, അല്‍ ഹമരിയ എക്‌സ്‌ചേഞ്ച്, ദുബായ് എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച്, സനാ...