ദൈവത്തിന്റെ സ്വന്തം നാടെന്ന് മേനി പറയുന്ന നമ്മുക്ക് ദൈവത്തിന്റെ സ്വന്തം ജനം എന്ന പദവി അവകാശപ്പെടാനാവാത്ത സാഹചര്യമുണ്ട്. സഹാനുഭൂതിയില്ലാത്ത,സഹിഷ്ണുതയില്ലാത്ത സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നു. വ്യക്തിയെ ഇല്ലാതാക്കിയാല്‍ ഒരു പ്രസ്ഥാനവും അവസാനിക്കുന്നില്ലെന്ന് ചരിത്രം നമ്മേ പഠിപ്പിക്കുന്നു.അതുകൊണ്ട് നമ്മുക്ക് കൊലകള്‍ നിര്‍ത്താം…

കണ്ണൂരും മണ്ണാര്‍ക്കാടും അട്ടപ്പാടിയും ആവര്‍ത്തിക്കരുത്

ദൈവത്തിന്റെ സ്വന്തം നാടെന്ന് മേനി പറയുന്ന നമ്മുക്ക് ദൈവത്തിന്റെ സ്വന്തം ജനം എന്ന പദവി അവകാശപ്പെടാനാവാത്ത സാഹചര്യമുണ്ട്. സഹാനുഭൂതിയില്ലാത്ത,സഹിഷ്ണുതയില്ലാത്ത സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നു. വ്യക്തിയെ ഇല്ലാതാക്കിയാല്‍ ഒരു പ്രസ്ഥാനവും അവസാനിക്കുന്നില്ലെന്ന് ചരിത്രം നമ്മേ പഠിപ്പിക്കുന്നു.അതുകൊണ്ട് നമ്മുക്ക് കൊലകള്‍ നിര്‍ത്താം…

Posted by SouthLive Malayalam on Monday, 26 February 2018

Comments

comments