മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സംവിധാനം അവതാളത്തിലേക്ക്; സേവനദാതാവ് പറഞ്ഞ് പറ്റിച്ചാലും സഹിക്കുകയല്ലാതെ മറ്റ് മാര്‍ഗം ഇല്ലാതെ വരും; ടെലികോം...

മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ് സംവിധാനം അവതാളത്തിലേക്ക്. പഴയ നമ്പര്‍ നിലനിര്‍ത്തി മറ്റൊരു ടെലികോം ദാതാക്കളുടെ സേവനത്തിലേക്ക് മാറുന്ന പോര്‍ട്ടിങ് സംവിധാനം അടുത്ത വര്‍ഷം മാര്‍ച്ചോടെ ക്ലേശകരമാകും. നിലവില്‍ ഈ സേവനം നടത്തികൊണ്ടിരിക്കുന്ന രണ്ട് കമ്പനികള്‍ ഇതില്‍ നിന്ന് പിന്മാറുന്നതോടെയാണ് ഇത്. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ ചട്ട...

കാത്തിരിപ്പിനൊടുവില്‍ വാട്ട്‌സ്ആപ്പിന്റെ ഗ്രൂപ്പ് വീഡിയോ കോളിംഗ് ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേക്കും

അടിക്കടി പുതുപുത്തന്‍ ഫീച്ചറുകളുമായി മുഖം മിനുക്കുകയാണ് വാട്ട്സ്ആപ്പ്. ഓരോ അപ്ഡേഷനിലും പുതിയ മാറ്റങ്ങള്‍. വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റില്‍ ഉപയോക്താക്കള്‍ നാളുകളേറെയായി കാത്തിരുന്ന ഗ്രൂപ്പ് വീഡിയോ കോളിംഗ്, വോയിസ് കോളിംഗ് ഫീച്ചര്‍ കൊണ്ടു വന്നിരിക്കുകയാണ്. ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പിലാണ് ഗ്രൂപ്പ് വിഡിയോ കോള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സാപ്പ്...

പൂവ് ആഗ്രഹിച്ച ഉപയോക്താക്കള്‍ക്ക് ‘പൂക്കാല’വുമായി ഇന്‍സ്റ്റഗ്രാം; ദീര്‍ഘമേറിയ വീഡിയോ പങ്കുവെയ്ക്കാന്‍ ഐജിടിവി

സമീപകാലത്തായി ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിന് ജനപ്രീതിയേറി വരികയാണ്. വിവാദങ്ങളില്‍പെട്ട് ഫെയ്സ്ബുക്ക് പരുങ്ങലിലായത് ഇന്‍സ്റ്റഗ്രാമിന്റെ കുതിപ്പിന് മുതല്‍ കൂട്ടായെന്നാണ് പഠനങ്ങള്‍ പറയുന്നത്. വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയ്ക്കനുസരിച്ച് മികച്ച ഫീച്ചറുകള്‍ ഒരുക്കാനാണ് ഇന്‍സ്റ്റഗ്രാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഉപയോക്താക്കള്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്ന...

പുതിയ ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് ബിഎസ്എന്‍എലിന്റെ വമ്പന്‍ ഓഫര്‍; രണ്ട് മാസം 20 എംബിപിഎസ് വേഗത്തില്‍ ഫ്രീ ബ്രോഡ്ബാന്‍ഡ് കണഷന്‍

ടെലികോം രംഗത്ത് മത്സരം കൊഴുക്കുകയാണ്. ജിയോയും എയര്‍ടെലും തമ്മിലാണ് മുഖ്യ മത്സരമെങ്കിലും തങ്ങളുടെ സ്ഥാനം സംരക്ഷിക്കാന്‍ മറ്റ് ടെലികോം ദാതാക്കളും ഓഫറുകള്‍ വഴി സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇപ്പോള്‍ മികച്ച ഒരു ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഎസ്എന്‍എല്‍. പുതിയ ലാപ്‌ടോപോ കമ്പ്യുട്ടറോ വാങ്ങുന്നവര്‍ക്ക് രണ്ടുമാസം 20 എംബിപിഎസ് വേഗമുള്ള...

വിദേശത്ത് ഇന്‍റേണ്‍ഷിപ്പ് ചെയ്താല്‍ പലതുണ്ട് ഗുണങ്ങള്‍

ശ്രുതി  വിദേശത്തൊരു ജോലി ചെയ്യുക എന്നത് ഇന്നത്തെ ചെറുപ്പക്കാരുടെ ജീവിതലക്ഷ്യങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്. അടുത്തിടെയായി വിദേശത്തു പഠിക്കാന്‍ പോകുകയും ജോലിയ്ക്കായി പോകുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കടം വാങ്ങിയാണെങ്കിലും ലോണ്‍ എടുത്തിട്ടായാലും വസ്തുക്കള്‍ വിറ്റിട്ടായാലും വിദേശത്തു പഠിക്കാന്‍ ഇന്ന് അധികംപേരും ആഗ്രഹിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് ഇന്ന്...

ജിയോയുടെ തോളൊപ്പം നിന്ന് എയര്‍ടെല്‍; പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

ടെലികോം രംഗത്ത് ജിയോ എയര്‍ടെല്‍ പോര് മുറുകയാണ്. അനുദിനം വിവിധ ഓഫറുകള്‍ അണിനിരത്തി ഉപഭോക്താക്കളെ വലയിലാക്കാനുള്ള നീക്കം തകൃതിയായി തന്നെ നടത്തുകയാണ് അവര്‍. നേരത്തെ 399 രൂപയുടെ പ്രതിദിന ഡാറ്റ ഉപയോഗത്തില്‍ വര്‍ധനവ് 2.4 ജിബിയായി ഉയര്‍ത്തിയതിനും 149 രൂപയുടെ പ്രതിദിന ഡാറ്റ ഉപയോഗ പരിധി...

ഉപയോക്താക്കള്‍ കാത്തിരുന്ന സുരക്ഷാ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കില്ല

സമീപകാലത്തായി ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിന് ജനപ്രീതിയേറി വരികയാണ്. വിവാദങ്ങളില്‍പെട്ട് ഫെയ്സ്ബുക്ക് പരുങ്ങലിലായത് ഇന്‍സ്റ്റഗ്രാമിന്റെ കുതിപ്പിന് മുതല്‍ കൂട്ടായെന്നാണ് പഠനങ്ങള്‍ പറയുന്നത്. വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയ്ക്കനുസരിച്ച് മികച്ച ഫീച്ചറുകള്‍ ഒരുക്കാനാണ് ഇന്‍സ്റ്റഗ്രാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ നേരത്തെ ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുമെന്ന ഒരു ഫീച്ചര്‍...

വിലക്കുറവില്‍ ഷവോമിയെയും കടത്തിവെട്ടി തോംസണ്‍; സ്മാര്‍ട്ട് ടിവി വിപണിയില്‍ ‘മൈ വാള്‍’ മാജിക്

വിലക്കുറവില്‍ രാജ്യത്തെ ഞെട്ടിച്ചു കൊണ്ടിരുന്ന ഷവോമിയെപ്പോലും ഞെട്ടിച്ച് ഫ്രാന്‍സ് കമ്പനിയായ തോംസണ്‍. വമ്പിച്ച വിലക്കുറവില്‍ പുതിയ മൂന്നു സ്മാര്‍ട്ട് ടിവികളാണ് തോംസണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ വമ്പന്‍ വിലക്കുറലെത്തിയ ഷവോമി സ്മാര്‍ട്ട് ടിവികള്‍ വിപണിയില്‍ നേട്ടം കൊയ്തു കൊണ്ടിരിക്കവേയാണ് അതിലും വിലക്കുറവില്‍ സ്മാര്‍ട്ട് ടിവികളുമായി തോംസണ്‍ എത്തിയിരിക്കുന്നത്. കമ്പനി...

ജിയോയെ കടത്തിവെട്ടി ഓഫര്‍ സുനാമിയുമായി ബിഎസ്എന്‍എല്‍; 149 രൂപയക്ക് പ്രതിദിനം നാല് ജിബി ഡാറ്റ

ഐപിഎല്‍ സീസണ്‍ മാതൃകയില്‍ ഫുട്‌ബോള്‍ ലോകകപ്പിലും ഓഫറുകള്‍ പ്രഖ്യാപിച്ച് നേട്ടമുണ്ടാക്കാനുള്ള കരുനീക്കങ്ങളിലാണ് രാജ്യത്തെ ടെലികോം ദാതാക്കള്‍. ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ പ്രതിദിനം മൂന്ന് ജിബി ഉപയോഗിക്കാം എന്ന ഓഫര്‍ വന്നതിനു പിന്നാലെ അതിനെ കടത്തിവെട്ടി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സ്‌പെഷ്യല്‍ ഡേറ്റാ...

വന്‍ ഓഫറുകളുമായി ജിയോ, എയര്‍ടെലിനെ മറികടക്കുക ലക്ഷ്യം

ടെലികോം വിപണിയില്‍ ആധിപത്യം തുടരുന്നതിന് ജിയോയുടെ പുതിയ ഓഫറുകള്‍. എയര്‍ടെല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓഫറുകളെ മറികടക്കുന്നതിനാണ് ജിയോയുടെ ലക്ഷ്യം. ജിയോയുടെ പുതിയ ഓഫറുകള്‍ എല്ലാ സര്‍ക്കിളുകളിലെയും വരിക്കാര്‍ക്കും ലഭ്യമാണ്. പക്ഷേ എയര്‍ടെല്ലിന്റെ ഓഫറുകള്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്. 1.5 ജിബി അധിക ഡാറ്റ നിലവിലെ പ്ലാനില്‍...
Advertisement