വമ്പന്മാരുടെ പോരില്‍ ആദ്യ പകുതി ഗോളില്ലാ സമനില: മൊറോക്കൊയ്‌ക്കെതിരേ ടുണീഷ്യ മുന്നില്‍

ലോകകപ്പിലെ അവസാന ഗ്രൂപ്പില്‍ ശക്തരായ ബെല്‍ജിയവും ഇംഗ്ലണ്ടും തമ്മില്‍ ആദ്യ പകുതിയ സമനിലയില്‍. പ്രീ ക്വാര്‍ട്ടറില്‍ ഇടമുറപ്പിച്ച ഇരു ടീമുകളും ഗ്രൂപ്പിലെ അവസാന പോരാട്ടത്തിന് കഴിഞ്ഞ മത്സരങ്ങളില്‍ നിന്നുള്ള ടീമില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണിറങ്ങിയത്. ആദ്യ 45 മിനുട്ട് പിന്നിട്ടപ്പോള്‍ പന്ത് കൈവശം വെച്ചതില്‍ ഇംഗ്ലണ്ട് മുന്നിലാണെങ്കിലും...

സെനഗലിനൊപ്പം പുറത്തായത് ആഫ്രിക്കന്‍ പ്രതീക്ഷകളും: ആരാധകര്‍ക്ക് സങ്കടം

പ്രീ ക്വാര്‍ട്ടര്‍ കടക്കാതെ ലോകകപ്പില്‍ നിന്നും സെനഗലും പുറത്തായതോടെ പൊലിഞ്ഞത് ആഫ്രിക്കന്‍ പ്രതീക്ഷകളും. അഞ്ച് ടീമുകള്‍ ആഫ്രിക്കയില്‍ നിന്നും യോഗ്യത നേടി റഷ്യയിലെത്തിയപ്പോള്‍ അവസാന പ്രതീക്ഷയായിരുന്ന സെനഗല്‍ കൊളംബിയയോട് തോറ്റ് ജപ്പാനുമായുള്ള ഫെയര്‍പ്ലേ പോയിന്റില്‍ പുറത്താവുകയായിരുന്നു. 1982ന് ശേഷം ആഫ്രിക്കന്‍ ടീമുകളുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ...

ജയിച്ചാല്‍ മരണമുഖത്തേക്ക്; തോല്‍ക്കുന്നവര്‍ക്ക് ആശ്വാസം: ആര് തോല്‍ക്കും?

ലോകകപ്പിലെ ജി ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ടും ബെല്‍ജിയവും ഇതിനോടകം തന്നെ യോഗ്യത നേടിക്കഴിഞ്ഞു. ഇന്നു രാത്രി ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മില്‍ ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കാനുള്ള മത്സരം നടക്കുമ്പോള്‍ ഇരു ടീമുകളും തോല്‍ക്കാന്‍ വേണ്ടി കളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടുന്ന ടീമിന്...

മഞ്ഞക്കാര്‍ഡില്‍ സെനഗലിന് എട്ടിന്റെ പണി: കൊളംബിയയും ജപ്പാനും പ്രീ ക്വാര്‍ട്ടറില്‍

കൊളംബിയയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ സെനഗല്‍ ഫെയര്‍പ്ലേ അടിസ്ഥാനത്തില്‍ റഷ്യ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്താകുന്ന ആദ്യ ടീമായി. ഗ്രൂപ്പ് എച്ചിലെ നിര്‍ണായക പോരാട്ടത്തില്‍ കൊളംബിയയോട് തോറ്റെങ്കിലും ഇതേ പോയിന്റുള്ള ജപ്പാനുമായുള്ള ഫെയര്‍പ്ലേ താരതമ്യത്തില്‍ ആഫ്രിക്കന്‍ കരുത്തര്‍ പുറത്താവുകയായിരുന്നു. രണ്ട് ജയവുമായി ഗ്രൂപ്പ് ച്യാംപ്യന്മാരായി കൊളംബിയയും പോളണ്ടിനോട്...

അര്‍ജന്റീന-ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍: ആദ്യ വെടി പൊട്ടിച്ച് ഫ്രഞ്ച് താരം: ‘ബാഴ്‌സയുടെ മെസിയാകില്ല അര്‍ജന്റീനയ്ക്ക്’

ഫ്രാന്‍സ്-അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നെ ആദ്യ വെടിപൊട്ടിച്ച് ഫ്രഞ്ച് താരം സാമുവല്‍ ഉംറ്ററ്റി. ബാഴ്‌സലോണയ്ക്ക് കളിക്കുന്ന പോലെ അര്‍ജന്റീനയ്ക്ക് കളിക്കാന്‍ മെസിക്ക് സാധിക്കില്ലെന്നാണ് ഉംറ്റിറ്റി അഭിപ്രായപ്പെടുന്നത്. ക്ലബ്ബില്‍ അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഏറ്റവും മികച്ച താരങ്ങളാണ്. അര്‍ജന്റീനയില്‍ ഇതിന് വ്യത്യാസമുണ്ട്. എന്നാല്‍, കളി സ്വന്തം മികവില്‍ ജയിപ്പിക്കാന്‍...

പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരേ മൂന്‍തൂക്കം അര്‍ജന്റീനയ്ക്ക്?

പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ നേരിടാനെത്തുന്ന അര്‍ജന്റീന ആരാധകര്‍ പ്രതീക്ഷയിലാണ്. പുറത്താകലന്റെ വക്കില്‍ നിന്നും ഉഗ്രന്‍ പോരാട്ടം കാഴ്ചവെച്ച് അവസാന പതിനാറില്‍ ഇടം നേടിയ ടീമിന് ഫ്രാന്‍സ് ഒരു വെല്ലുവിളി ആകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. നൈജീരിയയ്‌ക്കെതിരേ പുറത്തെടുത്ത പ്രകടനം നടത്തിയാല്‍ ഇതുവരെ താളം കണ്ടെത്താന്‍ സാധിക്കാത്ത ഫ്രാന്‍സിനെ തുരത്താന്‍...

റൊണാള്‍ഡോയുടെ ‘വിലയില്‍’ വമ്പന്‍ കുറവ് വരുത്തി മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്ത് ഞെട്ടല്‍

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റിലീസ് ക്ലോസ് വെട്ടിക്കുറച്ച് റയല്‍ മാഡ്രിഡ്. 1000 ദശലക്ഷം യൂറോ ആയിരുന്ന താരത്തിന്റെ റിലീസ് ക്ലോസ് 120 ദശലക്ഷം യൂറോയായി കുറച്ചെന്ന് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍ താരം ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് റയല്‍ മാഡ്രിഡിന്റെ ഞെട്ടിപ്പിക്കുന്ന നീക്കം. ഇതോടെ, പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ അടുത്ത സീസണില്‍...

എസി മിലാന് വമ്പന്‍ വിലക്ക്, അമ്പരന്ന് ഫുട്‌ബോള്‍ ലോകം

ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ പാലിക്കാത്തതിന് ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാന് യുവേഫയുടെ വിലക്ക്. ഒരു വര്‍ഷത്തേക്ക് യൂറോപ്യന്‍ ടൂര്‍ണമെന്റുകളിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് മിലാനെ യുവേഫയുടെ ക്ലബ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ബോഡി വിലക്കിയത്. ഇതോടെ അടുത്ത സീസണിലെ യൂറോപ്പ ലീഗ് ടൂര്‍ണമെന്റില്‍ ഇറ്റാലിയന്‍ ടീമിനു പങ്കെടുക്കാനാവില്ല....

ടിക്കറ്റ് പരിശോധനയ്ക്കിടെ ഗോളടിച്ചു, ചുംബനത്തില്‍ കുടുങ്ങി സുരക്ഷാ ജീവനക്കാരി

നൈജീരിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ നിര്‍ണായക മത്സരത്തിനിടയില്‍ സ്‌റ്റേഡിയത്തില്‍ സംഭവിച്ച ചില കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മത്സരാവേശത്തില്‍ സീറ്റിലിരിക്കാതെ ചവിട്ടുപടിയില്‍ വന്നു നില്‍ക്കുകയായിരുന്നു അര്‍ജന്റീന ആരാധകന്‍. ഇതു കണ്ടുവന്ന സുരക്ഷാ ജീവനക്കാരി ആരാധകനോട് ടിക്കറ്റു ചോദിച്ചു. ഇതിനടിയില്‍ അര്‍ജന്റീന ഗോളടിച്ചു. അവേശം അണപൊട്ടിയതോടെ ആരാധകന്‍ സുരക്ഷാ ജീവനക്കാരിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു....

ആ തോല്‍വിയ്ക്ക് കാരണം ചത്ത തവളയുടെ ശരീരഭാഷയുള്ളവന്‍; ഒാസിലനെതിരെ രൂക്ഷ ആക്രമണം

നിലവിലെ ചാമ്പ്യന്‍മാര്‍, നാല് തവണ ലോകകിരീടം ഉയര്‍ത്തിയവര്‍, യൂറോപ്പിന്റെ ശക്തികള്‍ അങ്ങനെ ഒരുപാട് വിശേഷണങ്ങളുമായിട്ടാണ് ജര്‍മനി റഷ്യയ്‌ക്കെത്തിയത്. ലോകകിരീടം നിലനിര്‍ത്താനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലിറങ്ങിയ ജര്‍മനിയ്ക്ക് തുടക്കംതന്നെ പിഴച്ചു. മെക്‌സിക്കോയോട് ഞെട്ടിക്കുന്ന തോല്‍വി. സ്വീഡനോട് കഷ്ടിച്ച് രക്ഷപ്പെട്ടു. ഒടുവില്‍ ദുര്‍ബലരായ ദക്ഷിണ കൊറിയയോട് നാണംകെട്ട തോല്‍വി വഴങ്ങി ടൂര്‍ണമെന്റിന്...
Advertisement