എന്നോടെങ്കിലും നേരത്തെ ഒന്ന് പറയാമായിരുന്നു; തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചതിനെ പറ്റി ടൊവീനോ തോമസ്

തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചത് തന്നോടെങ്കിലും ഒന്ന് പറയാമായിരുന്നു എന്ന പ്രതികരണവുമായി നടന്‍ ടൊവീനോ തോമസ്. തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചു എന്ന ഓഗസ്റ്റ് സിനിമാസിന്റെ പ്രസ്താവന ഷെയര്‍ ചെയ്തുകൊണ്ടാണ് ടൊവീനോയുടെ പ്രതികരണം. ഈ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും, ഇത്തരം അത്ഭുതങ്ങള്‍ക്ക് ഓഗസ്റ്റ് സിനിമാസിനോട് നന്ദിയുണ്ടെന്നും ടൊവീനോ പറഞ്ഞു. ഇത് മൂന്നാം...

A.M.M.A യിലെ കൂട്ടരാജി ; താന്‍ നടിമാര്‍ക്കൊപ്പമെന്ന് പൃഥ്വി: ‘അവരുടെ ധീര നടപടിയ്ക്ക് കൈയടിക്കുന്നു’

അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. യില്‍നിന്ന് നാല് നടിമാര്‍ രാജി വെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. രാജിവെച്ച നടിമാരുടെ ധീരമായ നടപടിയെ താന്‍ അനുമോദിക്കുന്നതായും താന്‍ അവര്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുകയാണെന്നും ഒരു ഇംഗ്ലീഷ് മാഗസിന്‍റഎ ഓണ്‍ലൈന്‍ പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു. രാജിവെച്ച നടിമാരെ വിമര്‍ശിക്കുന്ന...

‘പള്ളിവാള് ഭദ്രവട്ടക’ത്തെ തെലുങ്കിലേക്ക് പറിച്ചുനട്ട് ഗോപി സുന്ദര്‍: നാടന്‍പാട്ടിനെ റീമിക്‌സ് ചെയ്തിരിക്കുന്നത് തട്ടുപൊളിപ്പന്‍ ഗാനത്തിനൊപ്പം

തട്ടുപൊളിപ്പന്‍ തെലുങ്കുഗാനത്തിനായി നാടന്‍പാട്ട് മിക്‌സ് മലയാളികളെയും തെലുങ്കരെയും ഒറ്റയടിക്ക് ഞെട്ടിച്ചിരിക്കുകയാണ് ഗോപിസുന്ദര്‍. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ഗോപീചന്ദ് നായകനായെത്തുന്ന ചിത്രം പന്തത്തിലാണ് പള്ളിവാള് ഭദ്രവട്ടകം എന്ന പ്രശസ്തമായ നാടന്‍ പാട്ടിന്റെ ഈണം സുന്ദര്‍ ദേശമെന്തേ എന്ന് തുടങ്ങുന്ന ഗാനത്തില്‍ മിക്‌സ്  ചെയ്തിരിക്കുന്നത്. ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഗോപി സുന്ദറിന് അഭിനന്ദന...

‘അഭിപ്രായം പറഞ്ഞ ‘കുറ്റത്തിന്’ പാര്‍വതി അതിക്രൂരമായി ആക്രമിക്കപെട്ടപ്പോള്‍ മമ്മൂട്ടി മൗനം പാലിച്ചു; ആരാധക ഗുണ്ടാസംഘങ്ങള്‍ ആക്രമണങ്ങളിലൂടെ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു’

മലയാള സിനിമയിലെ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനെതിരെ ആഞ്ഞടിച്ച് സിനിമ സംവിധായകന്‍ ആഷിക് അബു. സിനിമ എന്ന ജനപ്രിയകലയോട് ജനങ്ങള്‍ക്കുള്ള നിഷ്‌കളങ്കമായ സ്‌നേഹവും ആരാധനയും ഉപയോഗിച്ച് ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവര്‍ ഈ താരങ്ങള്‍ക്കുവേണ്ടി അക്രമങ്ങള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എതിര്‍പക്ഷത്തെ നിശബ്ദരാക്കുകയുമാണെന്ന്...

‘വിജയ്ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാകുമെന്നാണ് കരുതിയത്; അദ്ദേഹം ചെറുപ്പക്കാരെ വഴിതെറ്റിക്കുകയാണ്’: ‘സര്‍ക്കാര്‍’ പോസ്റ്ററിനെതിരെ രൂക്ഷവിമര്‍ശനം

ദളപതി വിജയ്ക്കും അദ്ദേഹത്തിന്റെ പുതിയ ചിത്രം സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം. സിഗരറ്റ് വലിക്കുന്ന വിജയുടെ ചിത്രമുള്ള സര്‍ക്കാരിന്റെ ഫസ്റ്റ്‌ലുക് പോസ്റ്ററിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും പി എം കെ നേതാവുമായ അന്‍പുമണി രാം ദാസ് രംഗത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും താരത്തിനും ചിത്രത്തിനുമെതിരെ പ്രതിഷേധമറിയിച്ച് ധാരാളം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്....

ടൊവിനോയുടെ ‘തീവണ്ടി’ ഇനിയും വൈകും; അടുത്ത ആഴ്ച റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍

ടൊവിനോ തൊമസ് നായകനായെത്തുന്ന തീവണ്ടിയുടെ റിലീസ് വീണ്ടും മാറ്റിവെച്ചു. അടുത്തയാഴ്ചയായിരിക്കും റിലീസ് എന്നാണ് സൂചനകള്‍. സാങ്കേതിക കാരണങ്ങളാലാണ് റിലീസ് തിയതി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രണ്ട് തവണ സിനിമയുടെ റിലീസ് മാറ്റി വെച്ചിരുന്നു. ആദ്യം മെയ് നാലിലാണ് റിലീസ് തീരുമാനിച്ചതെങ്കിലും പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍...

സിനിമകളില്‍ ദേവന്‍ വേണോ വിജയരാഘവന്‍ വേണോ എന്ന് തീരുമാനിക്കുന്നത് സൂപ്പര്‍ താരങ്ങള്‍ ; പല സിനിമകളില്‍ നിന്നും താനൊഴിവാക്കപ്പെട്ടെന്ന്...

ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന താരമാണ് ദേവന്‍ . പിന്നീട് പതുക്കെ തെലുഗിലേക്കും തമിഴിലേക്കും ചുവടുമാറ്റിയ അദ്ദേഹം മലയാള ചിത്രങ്ങളിലെ അപൂര്‍വ്വസാന്നിദ്ധ്യമായി മാറി . ഇപ്പോഴിതാ മലയാളം വിട്ടതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. മറ്റു ഭാഷകളിലേക്ക് പോകാന്‍ കാരണം ഇവിടുത്തെ പല സിനിമകളില്‍ നിന്നും തഴയപ്പെട്ടതിനാലാണെന്ന്...

മികച്ച പ്രതികരണം നേടി കര്‍വാന്‍ ട്രെയിലര്‍; ദുല്‍ഖറിന് ബോളിവുഡിന്റെ ഗംഭീര സ്വീകരണം

ആകര്‍ഷ് ഖുരാനയുടെ സംവിധാനത്തിലൊരുങ്ങുന്ന കര്‍വാനിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. നര്‍മ്മത്തിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രെയിലറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയിലര്‍ കണ്ട ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുല്‍ഖറിന് അഭിനന്ദനവും...

മഴവില്‍ ഷോയിലെ സ്‌കിറ്റ്: ‘സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള’ സ്‌കിറ്റ് വേണമെന്ന് പറഞ്ഞത് കുക്കു പരമേശ്വരന്‍; തിരക്കഥയ്ക്ക് അംഗീകാരം നല്‍കിയത് മമ്മൂട്ടിയും...

അഭിനേതാക്കളുടെ സംഘടനയായ A.M.M.A. യുടെ മഴവില്‍ ഷോയില്‍ അവതരിപ്പിച്ച സ്‌കിറ്റ് റീമ കല്ലിങ്കലിന്റെ പ്രസ്താവനയോടെ വീണ്ടും ചര്‍ച്ചയായതിന് പിന്നാലെ അവിടെ സംഭവിച്ചതിന്റെ വിശദീകരണവുമായി സംഘടനയിലെ അംഗവും നടിയുമായ തെസ്‌നി ഖാന്‍. സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ളൊരു സ്‌കിറ്റ് വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് കുക്കു പരമേശ്വരനാണെന്നും എന്നാല്‍ സ്ത്രീകള്‍ പങ്കെടുക്കുന്നൊരു...

ഹോ മാരകം ! മാസ്റ്റര്‍പീസിന്റെ ഹിന്ദി ‘ഡാഷിങ് ജിഗര്‍വാല’ ട്രെയിലര്‍

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ഹിന്ദി ഡബ്ഡ് പതിപ്പ് ഡാഷിങ് ജിഗര്‍വാലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ്റ്റര്‍പീസ് തിയേറ്ററുകളിലെത്തി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മാസ്റ്റര്‍പീസിന്റെ ഹിന്ദി ഡബ്ഡ് പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. മാസ് ആക്ഷന്‍ ചിത്രം എന്ന ജോണറില്‍ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളില്‍നിന്ന് മോശം അഭിപ്രായം നേടിയെങ്കിലും ബോക്‌സ് ഓഫീസ് കളക്ഷനില്‍...
Advertisement
Kalyan Ad