‘ജയിലില്‍ നിന്നിറങ്ങിയ ജനപ്രിയന് മുമ്പത്തേക്കാള്‍ ശക്തനും പ്രതികാര ദാഹിയും’; കളി തുടങ്ങിയിട്ടേയുളളൂവെന്ന് ജയശങ്കര്‍; ‘ആലുവ സബ്ജയിലില്‍ ഉണ്ട തിന്നു...
ദിലീപിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കേറ്റ് ജയശങ്കര്‍. ജയിലില്‍ നിന്നിറങ്ങിയ ജനപ്രിയന് മുമ്പത്തേക്കാള്‍ ശക്തനും പ്രതികാര ദാഹിയുമാണ്. രാജിവെച്ചില്ലെങ്കില്‍ പോലും നാല്‍വര്‍ സംഘത്തിന് അമ്മയില്‍ തുടരാന്‍ കഴിയുമായിരുന്നില്ല. മഞ്ജു വാര്യര്‍, പാര്‍വതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവ. ജനപ്രിയ നായകന് കളി തുടങ്ങിയിട്ടേയുളളുവെന്നും ജയശങ്കര്‍ പറഞ്ഞു.ഫെയ്സ്ബുക്ക്...
‘ജര്‍മ്മനിക്കായി ആരാധകര്‍ വെച്ച ഫ്ളക്സുകളെല്ലാം സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്’; ട്രോളന് അഭ്യര്‍ത്ഥനയുമായി കണ്ണൂര്‍ കളക്ടര്‍
ലോക ചാമ്പ്യന്മാരായ ജര്‍മ്മനി ലോകകപ്പിലെ ആദ്യ റൗണ്ടില്‍ പുറത്തായത് ഞെട്ടലോടെയാണ് ഫുട്ബോള്‍ ലോകം കണ്ടത്. ദക്ഷിണ കൊറിയയുമായി എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റാണ് ജര്‍മ്മനിയുടെ നാണം കെട്ട മടക്കം. പരാജയ ദുഃഖത്തില്‍ തകര്‍ന്നിരുന്ന കണ്ണൂര്‍ ആരാധകരെ ട്രോളുന്നതു പോലെയായി കളക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്....
ലോകകപ്പ് തോല്‍വി: ജര്‍മ്മനിയെ നൈസായി ട്രോളി പോണ്‍ഹബ്ബും
ഇന്നലെയാണ് ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനി പുറത്തായത്. കൊറിയയോട് പരാജയപ്പെട്ടാണ് ജര്‍മ്മനി പുറത്തായത് എന്നതിനാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുന്നുണ്ട്. ഫാന്‍ ഫൈറ്റ് ട്രോളുകള്‍ക്ക് പിന്നാലെ ജര്‍മ്മനിയെ ട്രോളി പോണ് സിനിമാ വെബ്സൈറ്റായ പോണ്‍ഹബ്ബും രംഗത്ത് എത്തി.
അവരുടെ നാണംകെട്ട തോല്‍വി ആയിരുന്നതിനാല്‍...
സഖാവ് ഇന്നസെന്റ്, എംഎല്‍എമാരായ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരെടുക്കുന്ന നിലപാട് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനാണ്...
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അഭിനേതാക്കളുടെ സംഘടനായ A.M.M.A യില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജിവെച്ച പശ്ചാത്തലത്തില്‍ വൈകിയ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയി മാത്യു.
'അമ്മ' എന്നത് താന്‍ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ്. അതില്‍ മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍...
2 മാസത്തിനിടെ 2,000 കോടി നികുതിവെട്ടിപ്പ് ; ജിഎസ്ടിയില്‍ വന്‍ ചോര്‍ച്ച
ചരക്കുസേവനനികുതി (ജിഎസ്ടി) വിജയകരമായി നടപ്പാക്കിയെന്ന പ്രധാനമന്ത്രിയുടെ വീരവാദം പൊള്ളത്തരം. രണ്ട് മാസക്കാലയളവിൽ 2,000 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.ആകെ രജിസ്റ്റർ ചെയ്ത 1.11 കോടി സംരഭകരിൽ ഒരു ശതമാനത്തോളം പേർ മാത്രമാണ് 80 ശതമാനം നികുതി അടച്ചത്. ചുരുങ്ങിയ കാലയളവിലുണ്ടായ ഭീമമായ നികുതിവെട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും...
അമ്മയെയും, സൂപ്പര്‍താരങ്ങളെയും വണങ്ങി നിന്നാല്‍ വാഴാം, അല്ലെങ്കില്‍ വീഴ്ത്തും
"അമ്മ എന്ന സിനിമാ തറവാട്ടിലെ അടുക്കള കോലായില്‍ ആജ്ഞകള്‍ അനുസരിച്ച് ജീവിക്കാനുള്ളവരല്ല അവരെന്നു തെളിയിച്ചിരിക്കുന്നു. തണുത്തുറഞ്ഞ ആണത്വത്തിനുമേല് ഇതു മലയാള സിനിമയില്‍ നിലപാടുകള്‍ ഉള്ളവരുടെ പെണ്ണത്വം."- ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ച് സംഘടനയില്‍നിന്നു രാജിവച്ച യുവനടിമാര്‍ക്കു പിന്തുണയുമായി ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്.
പോസ്റ്റും കൈയടികളും കൊള്ളാം....
കാസര്‍കോട്ടെ കുടുംബത്തിന്റെ യമന്‍ യാത്ര എന്‍ഐഎ നിരീക്ഷിക്കുന്നു
കാസർകോട്ടുനിന്ന് രണ്ട് കുടുംബങ്ങൾ യമനിൽ മതപഠനത്തിന് പോയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കാസർകോട് പൊലീസിൽനിന്ന് വിവരം തേടി. എൻഐഎയും ഇവരുടെ യാത്രയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട് . നേരത്തെ തൃക്കരിപ്പൂർ പടന്നയിൽനിന്ന് മതപഠനത്തിനെന്ന് പറഞ്ഞ് പോയവർ അഫ്ഗാനിസ്ഥാനിലെത്തി ഐഎസ്സിൽ ചേർന്നതായുള്ള വാർത്ത വന്ന സാഹചര്യത്തിലാണ് ഗൗരവമായ...
ദിലീപിന്റെ ‘അമ്മ’പ്രവേശനം; കൃത്യമായ തിരക്കഥയില്‍?
യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്മയില്‍നിന്നു പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്ത നടപടി ആസൂത്രണം ചെയ്തതു ചില മുതിര്‍ന്ന താരങ്ങള്‍. ദിലീപുമായി അടുത്ത ബന്ധമുള്ള മുതിര്‍ന്ന ചില താരങ്ങളാണു തിരക്കഥയ്ക്കുപിന്നിലെന്നാണ് സൂചന.
മുമ്പ് ദിലീപിനുവേണ്ടി അമ്മയിലും പുറത്തും ഏറ്റവും കൂടുതല്‍ വാദിച്ചതും ഇവരാണ്. കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മമ്മൂട്ടിയുടെ...
മുതിർന്നവർ വേദനയുടെ പടം പിടിച്ചു; കണ്ണുണ്ടായതു കണ്ണനു മാത്രം
അപകടത്തിൽപ്പെട്ടു റോഡിലൊരാൾ കിടക്കുന്നതു കണ്ടപ്പോൾ മൊബൈൽ ഫോണിൽ ചിത്രം പകർത്തണമെന്നല്ല എട്ടാം ക്ലാസുകാരൻ കണ്ണനു തോന്നിയത്. വേദനയിൽ പുളയുന്ന അപരിചിതനെ അവൻ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ചുറ്റുമുണ്ടായിരുന്ന മുതിർന്നവരെല്ലാം കാഴ്ച കണ്ടും മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തും നിന്നു. കണ്ണനെ സഹായിക്കാൻ തയാറായത് അതുവഴിയെത്തിയ നഴ്സും ഓട്ടോഡ്രൈവറും.
അകതിയൂർ പൂക്കോട്ടിൽ...
‘അമ്മ’യുടെ പെണ്മക്കളുടെ യുദ്ധം; ക്ലൈമാക്സിൽ പൃഥ്വിരാജ് വരുമോ?
ആക്രമിക്കപ്പെട്ട നടിയുൾപ്പെടെ നാല് അംഗങ്ങൾ ‘അമ്മ’യിൽനിന്ന് രാജിവെച്ചതോടെ ഇനി എല്ലാ കണ്ണുകളും പൃഥ്വിരാജിലേക്ക്. രാജിവെച്ചവർക്ക് പിന്തുണയുമായി പൃഥ്വിരാജ് രംഗത്തെത്തിയാൽ ഒരുപക്ഷേ, അമ്മയിൽ പിളർപ്പിന് വഴിയൊരുങ്ങും.
നടി ആക്രമിക്കപ്പെട്ടപ്പോൾ തീവ്രമായ വാക്കുകളിലൂടെ ആദ്യം പ്രതികരിച്ചതും പിന്തുണച്ചതും പൃഥ്വിരാജാണ്. സംഘർഷം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ മമ്മൂട്ടിയുടെ വീട്ടിൽച്ചേർന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിൽ ദിലീപിനെ...