അര്‍ജന്റീന ഉത്തരം പറയേണ്ട ചോദ്യങ്ങള്‍

അര്‍ജന്റീനന്‍ ദുരന്തം, സാംപോളിയ്ക്ക് നേരെ ഉയരുന്ന ചോദ്യങ്ങള്‍, ഷൈജൂസ് ഷൂട്ട് ഔട്ടില്‍ ഷൈജു ദാമോദരന്‍.     https://www.facebook.com/SouthLiveNews/videos/1971991999499273/

ലോകത്തെ നൊമ്പരപ്പെടുത്തി ലുക്കാക്കുവിന്റെ വാക്കുകള്‍

പനാമക്കെതിരായ മത്സരത്തില്‍ 2 ഗോള്‍ നേടിയ ശേഷം ബെല്‍ജിയം സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകു പറഞ്ഞ വാക്കുകള്‍ ലോകത്തെ നൊമ്പരപ്പെടുത്തുന്നു. പട്ടിണി നിറഞ്ഞ കുട്ടിക്കാലവും ഇപ്പോഴും നേരിടുന്ന വര്‍ണ വെറിയും തന്റെ പ്രയാണത്തിന് തടസ്സമല്ല, കൂടുതല്‍ ഊര്‍ജ്ജമാണ് നല്‍കുന്നതെന്ന് പറയുന്നു ലുകാകു. https://www.facebook.com/SouthLiveNews/videos/1969176426447497/

ഇതെന്ത് കങ്കാരുപ്പട!

ഓസ്‌ട്രേലിയയ്ക്ക് നാണംകെട്ട തോൽവി. 242 റൺസിന്റെ കൂറ്റൻ തോൽവിയാണ് കങ്കാരുപ്പടയ്ക്ക് വഴങ്ങേണ്ടി വന്നത്. ഇം​​ഗ്ലണ്ട് ഉയർത്തിയ 482 വിജയലക്ഷ്യം പിന്തുടർന്ന ഓസിസിന് കാര്യങ്ങളൊന്നും എളുപ്പമായില്ല. 37 ഓവറില്‍ 239 റണ്‍സിന് പുറത്താവുകയായിരുന്നു ഓസ്ട്രേലിയ. ഓസിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്.   https://www.facebook.com/SouthLiveNews/videos/1968731779825295/

ഇതെന്തൊരു വീഴ്ച, വേട്ടമൃഗമായി നെയ്മര്‍

ജയത്തോടെ തുടങ്ങാമെന്ന കാനറികളുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി സമനിലയില്‍ കുരുക്കിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് കളം വിട്ടത്. ഇന്നലത്തെ മത്സരത്തില്‍ ഏവരും ഉറ്റു നോക്കിയത് നെയ്മര്‍ എന്ന യുവതാരത്തിലേക്കായിരുന്നു. സ്വിസ് പടയാല്‍ വരിഞ്ഞു മുറിക്കപ്പെട്ട് ഇടംവലം തിരിയാല്‍ ബുദ്ധിമുട്ടുന്ന നെയ്മറെയാണ് മത്സരത്തില്‍ കണ്ടത്. നെയ്മര്‍ തുടരെ തുടരെ ഫൗള്‍ ചെയ്യപ്പെടുകയായിരുന്നു....

ലോകകപ്പുയര്‍ത്താന്‍ നെയ്മര്‍ പൂര്‍ണ സജ്ജനോ?

ആരാധകര്‍ കാത്തിരുന്ന ബ്രസീല്‍,അര്‍ജന്റീന, ജര്‍മനി ടീമുകളുടെ ഓരോ മത്സരങ്ങള്‍ കഴിഞ്ഞു. കളിയുടെ വിലയിരുത്തലുമായി ഷൈജൂസ് ഷൂട്ട് ഔട്ടില്‍ ഷൈജു ദാമോദരന്‍ https://www.facebook.com/SouthLiveNews/videos/1965963836768756/

പാമ്പിനെ പിടിക്കൂടാനെത്തിയ വനപാലകന്‍ ക്യാമറകണ്ടപ്പോള്‍ ഓവര്‍ സ്മാര്‍ട്ടായി; പെരുമ്പാമ്പില്‍ നിന്ന് കിട്ടിയതോ വമ്പന്‍ പണി

മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ഒരകലം പാലിക്കണമെന്ന് പറയാറുണ്ട്. അത് വന്യമൃഗങ്ങളും ഇഴജന്തുക്കളും മറ്റുമാകുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണം. എന്നാല്‍ കണ്ടതും പിടികൂടിയതുമായ മൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്ത് രസിക്കുന്നവരും ഇന്ന് നിരവധിയാണ്. എന്നാല്‍ ഇതിന് ശ്രമിച്ച് അപകടത്തിലാകുന്നവരും വിരളമല്ല. ഇത്തരത്തില്‍ പെരുമ്പാമ്പിനെ പിടികൂടിയതിന്റെ കേമത്തം കാണിക്കാന്‍ ഫോട്ടോകള്‍ക്ക് പോസ്...

CR7 ജീനിയസ് തന്നെയെന്ന് തെളിയിച്ചു

എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ ലോകത്തെ ജീനിയസ് എന്ന് അറിയപ്പെടുന്നത്. ഷൈജു ദാമോദരന്‍ അവതരിപ്പിക്കുന്ന ഷൈജൂസ് ഷൂട്ട്ഔട്ട്. https://www.facebook.com/SouthLiveNews/videos/1962971513734655/

ദുരന്ത നായകനായി വീണ്ടും മെസ്സി

അര്‍ജന്റീനയെ വിറപ്പിച്ച് ഐസ്‌ലന്‍ഡ്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഐസ്‌ലന്‍ഡ അതിന്റെ യാതൊരു പരിഭ്രമവുമില്ലാതെയാണ് കളത്തില്‍ നിറഞ്ഞു നിന്നത്. കുഞ്ഞന്‍മാര്‍ക്കുമുന്നില്‍ സമനിലയില്‍ കുരുങ്ങുകയായിരുന്നു അര്‍ജന്റീന https://www.facebook.com/SouthLiveNews/videos/1963398507025289/

വിടരും മുമ്പെ പൊഴിഞ്ഞവര്‍

അധികൃതരുടെ വീഴ്ചയാല്‍ സംഭവിക്കുന്ന അപകട മരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചി മരടില്‍ രണ്ടു കുട്ടികളുടേയും ആയയുടേയും മരണത്തിന് വഴിയൊരുക്കിയത്. സുരക്ഷപാലിക്കാതെയുള്ള ഡ്രൈവിങ്ങും ഇതുവഴി അപകടങ്ങള്‍ സംഭവിക്കുന്നതും ആവര്‍ത്തനമാകുകയാണ് നമ്മുടെ നാ്ടില്‍. അമിതവേഗതയില്‍ ഇടുങ്ങിയ വഴികളിലൂടെ കടന്നുവരുമ്പോള്‍ നഷ്ടമായത് മൂന്നു ജീവനുകളാണ്. ഒരു വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് 19...

റസാന്‍ അല്‍ നജ്ജാര്‍; പലസ്തീന്‍ ജനതയുടെ ‘മരിക്കാത്ത’ കാവല്‍മാലാഖ

”പരിക്കേല്‍ക്കുന്നവരില്‍ സ്ത്രീകളുമുണ്ട്. അവരെ ആര് ശുശ്രൂഷിക്കും. ഒരു പുരുഷന് സാധിക്കില്ല എന്നല്ല. പക്ഷേ ഞങ്ങള്‍ക്കിവിടെ വലിയ റോളുണ്ട്. ജനങ്ങളുടെ സംരക്ഷണമാണ് ഞങ്ങളുടെ ലക്ഷ്യം. ആയുധങ്ങളില്ലാതെ നമുക്കതിന് സാധിക്കും. ഞങ്ങളിത് പണത്തിന് വേണ്ടിയല്ല ചെയ്യുന്നത്. ദൈവത്തിന് വേണ്ടിയാണ്. ഇത് ചെയ്യുന്നതിന് ഞങ്ങള്‍ക്ക് വേതനം വേണ്ട” https://www.facebook.com/SouthLiveNews/videos/1949545871743886/
Advertisement