ബ്രേക്കിന് പകരം സ്ത്രീ ആഞ്ഞ് ചവിട്ടിയത് ആക്‌സിലേറ്ററില്‍  , കാര്‍ നാലാം നിലയില്‍ നിന്ന് താഴേക്ക് വീഴാനൊരുങ്ങി, ദൃശ്യങ്ങള്‍ വൈറലാകുന്നു

വാഹനം ഓടിക്കുന്നവരില്‍ പലര്‍ക്കും പറ്റുന്ന അബദ്ധമാണ് ബ്രേക്കിന് പകരം ആക്‌സിലേറ്ററില്‍ ചവിട്ടുകയെന്നത്. ഇത്തരം ചെറിയ അബദ്ധങ്ങള്‍ പോലും പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്. ഇത്തരം ഒരു അപകടത്തിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാലിഫോര്‍ണിയയിലെ സാന്റാമോണിക്കയിലാണ് സംഭവം. ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിലെ പാര്‍ക്കിംഗ് സ്‌പേസിലേക്ക് കാര്‍...

ഡിസി അവന്തി സ്‌പോര്‍ട്‌സ് കാറില്‍ മാലിന്യം നീക്കി ഇന്ത്യന്‍ ഡോക്ടര്‍; നഗരം വൃത്തിയാക്കാന്‍ സൂപ്പര്‍ താരങ്ങള്‍ക്കും ചലഞ്ച്

കമ്പനിയോടുള്ള പ്രതിഷേധ സൂചകമായി ഉടമ തന്റെ ഫോര്‍ച്യൂണര്‍ കാര്‍ മുനിസിപ്പാലിറ്റിക്ക് വിട്ടു കൊടുത്തത് അടുത്തിടയ്ക്കാണ്. ഇത്തരത്തിലുള്ള സംഭവവികാസങ്ങള്‍ അടിക്കടി ശ്രദ്ധ നേടിക്കൊണ്ടിരിക്കുമ്പോള്‍ വ്യത്യസ്തമായൊരു നീക്കം നടത്തി ശ്രദ്ധേയനാകുകയാണ് ഭോപ്പാലില്‍ നിന്നൊരു ഡോക്ടര്‍. തന്റെ ഡിസി അവന്തി സ്‌പോര്‍ട്‌സ് കാറിലാണ് അഭിനിത് ഗുപ്ത മാലിന്യം നീക്കിയത്. ഇത് പ്രതിഷേധമൊന്നും...

പോരാളിയ്‌ക്കൊരു എതിരാളി; ജീപ്പ് കോംപാസിനെ വെല്ലാന്‍ ഫ്രാന്‍സില്‍ നിന്നുമൊരു അഡാര്‍ അവതാരം

ഇന്ത്യന്‍ എസ്‌യുവി പ്രേമികളുടെ മനം കവര്‍ന്ന മോഡലാണ് ജീപ്പിന്റെ കോംപാസ്. നിരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളിലാണ് കോംപാസ് ക്ലച്ച്പിടിച്ചത്. ഇപ്പോള്‍ ജീപ്പിനെതിരെ പടപ്പുറപ്പാടിനായി ഫ്രഞ്ച് നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യയിലേക്കെത്തുകയാണ്. കമ്പനിയുടെ പ്രീമിയം എസ്‌യുവികളെ ഇന്ത്യയിലേക്ക് ഇറക്കാനുള്ള നീക്കത്തിലാണ് പിഎസ്എ. ജീപ്പ് കോപാംസും ഹ്യുണ്ടായി ട്യൂസോണുമാണ് പ്രധാന എതിരാളികള്‍. ഇന്ത്യയിലേക്ക്...

മഴക്കാലമല്ലേ… വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം

ഇനി നീണ്ട രണ്ട് മാസത്തേന് മഴക്കാലമാണ്. അതിനാല്‍ തന്നെ നനയാതെ സുഗമമായ യാത്രയ്ക്കായി വാഹനങ്ങള്‍ ഇനി ഏറെ നിരത്തില്‍ ഇറങ്ങുകയും ചെയ്യും. വാഹനങ്ങള്‍ പെരുകുന്നതു വഴി അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമേറും. അമിത വേഗവും റോഡിന്റെ ഘടനയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ഇത്തിരി ശ്രദ്ധ നല്‍കിയാല്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക്...

ആഗോളതലത്തില്‍ ഹിറ്റായ നിസാന്‍ ലീഫ് ഇന്ത്യയിലേക്ക്; ഒറ്റച്ചാര്‍ജില്‍ താണ്ടുക 370 കിലോമീറ്റര്‍

ആഗോളതലത്തില്‍ ഹിറ്റായ നിസാനിന്റെ വൈദ്യുത കാറാണ് ലീഫ്. ലോകത്തെ വാഹനവിപണിയില്‍ മികച്ച നേട്ടം കൊയ്യുന്ന ഈ മോഡല്‍ ഇന്ത്യന്‍ വിപണിയിലേക്കും എത്തുന്നു. നിസാന്‍ ഇന്ത്യ പ്രസിഡന്റ് തോമസ് കുഹെല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ സാമ്പത്തിക വര്‍ഷം തന്നെ മോഡല്‍ വിപണിയില്‍ എത്തും. ലിഫിന്റെ രണ്ടാം തലമുറക്കാരനാകും...

തുടക്കം ഗംഭീരമാക്കി ടൊയോട്ട യാരിസ്; വില്‍പ്പനയില്‍ ഹോണ്ട സിറ്റിയേക്കാള്‍ നേട്ടം

മധ്യനിരയിലെ ചെറുസെഡാന്‍ വിഭാഗത്തില്‍ വിപണിയില്‍ തുറന്ന യുദ്ധത്തിലാണ് ടൊയോട്ട യാരിസും ഹോണ്ട സിറ്റിയും. ലോകത്തിലെ ഏറ്റവും മികച്ച രണ്ടു വാഹന നിര്‍മാതാക്കളുടെ ഏറ്റവും മികച്ച രണ്ടു കാറുകള്‍. രണ്ടും ജപ്പാനില്‍ നിന്ന് വരുന്നു. എന്നാല്‍ ഇപ്പോള്‍ വില്‍പ്പനയില്‍ സിറ്റിയേക്കാള്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് യാരിസ്. കഴിഞ്ഞ മെയ് മാസം 2,843...

സസ്‌പെന്‍സ് പൊളിച്ച് ജീപ്പ്; പുതിയ റെനഗേഡിനെ വിപണിക്ക് വെളിപ്പെടുത്തി

ഇന്ത്യയില്‍ ഏറെ ജനപ്രിയമായി കൊണ്ടിരിക്കുകയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. ഇന്ത്യന്‍ എസ്‌യുവി പ്രേമികളുടെ മനം കവര്‍ന്ന മോഡലാണ് ജീപ്പിന്റെ കോംപാസ്. നിരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളിലാണ് കോംപാസ് ക്ലച്ച്പിടിച്ചത്. ഒടുവില്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തങ്ങളുടെ പുതിയ മോഡലിനെ വാഹന വിപണിക്ക് പരിചയപ്പെടുത്തിരിക്കുകയാണ് ജീപ്പ്. 2019...

തിരക്കുള്ള പാതയില്‍ ‘തലതിരിഞ്ഞൊരു’ ഡ്രൈവിംഗ്; കാര്‍ പിന്നോട്ടോടി ഒന്നര കിലോമീറ്റര്‍ താണ്ടിയത് നാല് മിനിറ്റുകൊണ്ട്!

റോഡില്‍ ശ്രദ്ധയോടെ ഡ്രൈവ് ചെയ്യേണ്ടതിന്റെ പ്രാധാന്യം എല്ലാവര്‍ക്കുമറിയാം. തിരക്കുള്ള റോഡില്‍ ഒന്ന് ശ്രദ്ധ പാളിയാല്‍ മതി അപകടം സംഭവിക്കാന്‍. സ്വന്തമായി ശ്രദ്ധിച്ചാല്‍ തന്നെ എതിരേ വരുന്ന വാഹനങ്ങളും സുരക്ഷയ്ക്ക് കനിയണം. അങ്ങനെയൊരു സാഹചര്യത്തില്‍ വളരെ തിരക്കേറിയ പാതയില്‍ പിറകിലോട്ട് ഒരു ഡ്രൈവിംഗ് നടത്തിയാലോ. അത്തരമൊരു സംഭവമാണ് അമേരിക്കയിലെ...

ക്ലാസിക് 350 റെഡിച്ച് റെഡിന് പുത്തന്‍ ഫീച്ചര്‍ ഒരുക്കി റോയല്‍ എന്‍ഫീള്‍ഡ്

കാലത്തെ വെല്ലുന്നതും അന്‍പതുകളില്‍ പിറവിയെടുത്തതുമായ ബ്രിട്ടീഷ് രൂപകല്‍പ്പനാശൈലി പിന്തുടരുന്ന 'റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്' 2008 മുതല്‍ വിപണിയില്‍ അണിനിരന്ന മോഡലാണ്. മികച്ച സ്വീകാര്യതെയാണ് ബുള്ളറ്റ് ക്ലസിക്കിന് വിപണിയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ക്ലാസിക് ശ്രേണിയിലെ മോട്ടോര്‍ സൈക്കിളുകളില്‍ 'ബുള്ളറ്റ്' നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് വിവിധ പരിഷ്‌കാരങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണ്....

ഇത് മാരുതിയുടെ ചരിത്ര ചുവടുവെയ്പ്പ്; പുത്തന്‍ വാഗണ്‍ ആറിന്റെ വരവ് വമ്പന്‍ സര്‍പ്രൈസുമായി

ഇന്ത്യന്‍ നിരത്തുകളില്‍ മാരുതി വാഗണ്‍ ആറിന് മികച്ച സ്വീകരണമാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. അടക്കവും ഒതുക്കുവും വാഗണ്‍ ആറിനെ വാഹന പ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ഈ സ്വീകാര്യത മുതലാക്കാനുള്ള നീക്കമെന്നോണം പുത്തന്‍ വാഗണ്‍ ആര്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതിയെന്നത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. പെട്രോളിന് പുറമെ...
Advertisement